t

തൃപ്പൂണിത്തുറ: ചിത്രപ്പുഴ മുക്കടക്കൽ പരേതനായ ഐസക്കിന്റെ (ജോയി) ഭാര്യ സാറാമ്മ ഐസക്ക് (78 റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: സിനു, സിജു. മരുമക്കൾ: ജയിംസ്, ജിലു.