പറവൂർ: സി.പി.എം നേതാവായിരുന്ന കെ.എൻ. നായരുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. കെ.ഡി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, ടി.വി. നിധിൻ എന്നിവർ സംസാരിച്ചു.