rajan70

പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം വാളാഞ്ചേരിവീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ രവി രാജൻ (70) നിര്യാതനായി. ഭാര്യ: ചന്ദിക. മക്കൾ: ദിവ്യ, വിദ്യ. മരുമക്കൾ: ബിജു, സുബിൻ.