കോതമംഗലം: വെണ്ടുവഴി പുതിയാമഠത്തിൽ ഗോപാലൻനായർ (ബാലൻ 80 ) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: നിഷ, നിധീഷ്. മരുമക്കൾ: രാജേഷ്, രോഹിണി.