മൂവാറ്റുപുഴ: മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് പാെലീസിന് മഴക്കോട്ടുകൾ നൽകി. വിതരണ ഉദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ ഡി.വൈ.എസ്. പി മുഹമ്മദ് റിയാസിന് കൈമാറി നിർവഹിച്ചു. ട്രാഫിക്ക് എസ്.ഐ. നസീർ, പി.കെ. ഷൈജു തുമ്പയിൽ എന്നിവർ പങ്കെടുത്തു