പള്ളുരുത്തി: കേരളകൗമുദി അസിസ്‌റ്റന്റ് മാനേജരായിരുന്ന ദിലീപ് കെ.മോഹന്റെ പന്ത്രണ്ടാമത് ചരമ വാർഷിദിനമാചരിച്ചു. ദീപം വത്സൻ അദ്ധ്യക്ഷനായി. കെ.കെ.സുദേവ്, ഗോപീകൃഷ്ണൻ, രഞ്ജിത്ത് കരുണാകരൻ, കെ.കെ.സത്യപാലൻ, കെ.എസ്.ഷിബു. എസ്.കിരൺ തുടങ്ങിയവർ പ്രസംഗിച്ചു.