കൊച്ചി: പ്രധാന പൈപ്പുകളിലെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഉദയംപേരൂർ, ചോറ്റാനിക്കര പഞ്ചായത്തുകളിൽ ഭാഗികമായും തിരുവാങ്കുളം പ്രദേശത്ത് പൂർണമായും വരും ദിവസങ്ങളിൽ ജലവിതരണം മുടങ്ങും.