കാലടി: ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ എൽ.പി. വിഭാഗത്തിൽ പാർടംടൈം ജൂനിയർ അറബി ടീച്ചറുടെ താത്കാലിക (ദിവസ വേതനം) ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.