അങ്കമാലി: നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരു എൽ.പി.എസ്.എ രണ്ട് യു.പി.എസ്.എ ഒഴിവുകളുണ്ട്. താൽകാലിക നിയമനത്തിന് താത്പര്യമുള്ളവർ ജൂൺ 6 (തിങ്കളാഴ്ച)​ രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.