ramachandran72

മട്ടാഞ്ചേരി: ആനവാതിൽ ലാലൻറോഡ് ബാങ്ക് ഒഫ് ബറോഡയ്ക്ക് പിൻവശം വെള്ളയിൽ വീട്ടിൽ അഡ്വ. യു. രാമചന്ദ്രൻ (72, എസ്.ബി.ഐ റിട്ട. ഓഫീസർ) നിര്യാതനായി. ഭാര്യ: എം. ശ്രീകുമാരി. മക്കൾ: അഡ്വ. ഇന്ദുമേനോൻ, അനിതാ മേനോൻ.