പള്ളുരുത്തി: നമ്പ്യാപുരം മാരാംവീട്ടിൽ എം.എൻ. സന്തോഷ് (56) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ശ്യാമ, ശരത്ത്. മരുമകൻ: പ്രശാന്ത്.