sivarajan63

പെരുമ്പാവൂർ: പനിച്ചയം വെള്ളിമറ്റത്തിൽ വീട്ടിൽ ശിവരാജൻ (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുധ, സുധീഷ്, സുമേഷ്. മരുമക്കൾ: ബിജു, പ്രീത.