വൈപ്പിൻ: എടവനക്കാട് അണിയിൽ കണ്ടനാട് പറമ്പിൽ പരേതനായ ജോണിന്റെ ഭാര്യ വിരോണി (84) നിര്യാതയായി. മക്കൾ: ജെസി, മോളി, അംബ്രോസ്, നെൽസൺ. മരുമക്കൾ: കുഞ്ഞപ്പൻ, ജോസഫ്, സിനി.