kklm

കൂത്താട്ടുകുളം: പൈറ്റക്കുളം ഇഞ്ചക്കുഴിയിൽ ആഗസ്തി ജോസഫ് (കുഞ്ഞ് 88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വടകര സെന്റ് ജോൺസ് കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം നിരവത്ത് മരഞ്ചാട്ടി കുടുംബാംഗം. മക്കൾ: ജോസ് അഗസ്റ്റിൻ ( റിട്ട. ഫാർമേഴ്സ് ബാങ്ക് കൂത്താട്ടുകുളം), ജാൻസി ജോസ്, സിസ്റ്റർ ലിസ ( ഹെഡ്മിസ്ട്രസ് ലിറ്റിൽഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം), ജോണി അഗസ്റ്റിൻ (എക്സൈസ് പ്രിവന്റീവ് ഓഫീസർ പിറവം). മരുമക്കൾ: ഷീന (ലൗലി), ജോസ്, മീന (മലപ്പുറം ജി എച്ച് എസ് എസ്).