പനങ്ങാട്: ചേപ്പനം പൊറ്റംതാഴത്ത് പി.എ. ആന്റണിയുടെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: സലിംമോൻ, സണ്ണി, ഷേർലി, ഷൈനി, സൈജു. മരുമക്കൾ: ഡിഫി ആന്റണി, സുമി സണ്ണി, റിനു സൈജു, ജോൺ ജസ്റ്റിൻ.