vasu85

വടുതല: ടി.കെ.സി റോഡിൽ കരുവേലിപ്പറമ്പിൽ കെ.കെ. വാസു (85 റിട്ട. എൻ.എ.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: പരേതയായ ഗീത, സന്നൻ, അശോകൻ. മരുമക്കൾ: പരേതനായ വത്സലൻ, പ്രമീള, മംഗളാംബിക.