മൂവാറ്റുപുഴ: മുളവൂർ വടവൂർ ദാമോദരന്റെ ഭാര്യ ലീല (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വനജ, മിനി, ദിലീപ്, ബിന്ധു. മരുമക്കൾ: ഭാസ്‌കരൻ, സന്തോഷ്, സാജു, സുനിത.