പറവൂർ: നീണ്ടൂർ തേറോത്ത് എം. ഹൈദ്രോസ് (82 റിട്ട. പറവൂർ ബി.ഡി.ഒ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അൻവർ, ഷംന, ഹാരിസ്. മരുമക്കൾ: ജീതി അൻവർ,സിയാദ്, ഷർബീന ഹാരിസ്.