janakiyamma-92

അങ്കമാലി: മൂക്കന്നൂർ അമ്പാട്ട് വീട്ടിൽ പരേതനായ ടി.കെ.സി. നായരുടെ ഭാര്യ ജാനകിയമ്മ (ജാനമ്മ ടീച്ചർ - 92) നിര്യാതയായി. മക്കൾ:
ഡോ.ഹേമാകുമാരി (തിരുവനന്തപുരം), ഗീതാദേവി (ഫെഡറൽ ബാങ്ക്), ഡോ. ഷീല (ഫിസാറ്റ്), മണികണ്ഠൻ (അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: അഡ്വ. ശക്തിധരൻ (തിരുവനന്തപുരം), സോമസുന്ദരൻ (റിട്ട. ഫെഡറൽ ബാങ്ക്), പരേതനായ ദിലീപ് (കൃഷി വകുപ്പ്), രതി