ramachandran-nair-80
രാമചന്ദ്രൻ നായർ

വടവുകോട്: ചക്കിലിപ്പടിക്കൽ സി.രാമചന്ദ്രൻനായർ (80 - റിട്ട.അദ്ധ്യാപകൻ, എടക്കാട്ടുവയൽ യു.പി.സ്‌കൂൾ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട.അദ്ധ്യാപിക). മക്കൾ: മഞ്ജു, മായ (അദ്ധ്യാപിക). മരുമക്കൾ: രാജീവ് (ബംഗളൂരു), ഹരി ബാലകൃഷ്ണൻ (മൂന്നാർ,എൻജിനീയറിംഗ് കോളേജ്).