
ഇടവൂർ: ഇടവൂർ കുത്തുകല്ലിങ്കൽ പരേതനായ വാസുദേവൻ ശാന്തിയുടെ ഭാര്യ നാരായണി ടീച്ചർ (89 - റിട്ട. അദ്ധ്യാപിക, ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. മക്കൾ: ശിവലാൽ (റിട്ട. ദൂരദർശൻ എൻജിനിയർ), ഗായത്രി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.യു.പി.എസ്. തൃക്കാക്കര). മരുമക്കൾ: ഷീല, ബാബു (റിട്ട. അദ്ധ്യാപകൻ, എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ)