തൃക്കാക്കര സെക്ഷൻ: മാപ്രാണം, ഡിവൈൻ പാർക്ക്, രാജഗിരി ലേഡീസ് ഹോസ്റ്റൽ, ചിറ്റേത്തുകര തൈക്കാവ്, ഈച്ചമുക്ക്, കെ.ആർ.ആർ പരിസരം, കൊല്ലംകുടിമുകൾ, മാവേലിപുരം, കേന്ദ്രീയ ഭവൻ, കളക്റ്റ്‌റേറ്റ്, അൻസീറ ഫ്‌ളാറ്റ്, ടി.വി സെന്റർ, ജിനോബാർ, കിണർ പരിസരം, ബോട്ട് ജെട്ടി, പൊയ്യച്ചിറ, ആലപ്പാട്ട് നഗർ, ഓണം പാർക്ക്, കുന്നേപ്പാടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്ഷൻ: ചോറ്റാനിക്കര എം. എൽ. എ റോഡ് ,ചോറ്റാനിക്കര ബൈപാസ്, തറക്കൺംബിൽഡിംഗ്, പുത്തൻ പാലം, അമ്പാടിമല, കോളനിപടി, കേശവൻപടി, സെമിനാരിറോഡ് ,ആയുർവേദം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.
തേവര സെക്ഷൻ: വാക്ക്‌വെ, കോയിത്തറ എന്നിവടങ്ങളും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.