നീറിക്കോട്: എസ്.എൻ.ഡി.പി യോഗം നീറിക്കോട് ശാഖയിലെ ഡോ. പല്പു സ്‌മാരക കുടുംബയൂണിറ്റ് യോഗം സെക്രട്ടറി ഉഷ തങ്കപ്പന്റെ വസതിയിൽ ചേർന്നു. ശാഖാ പ്രസിഡന്റ് എ.ജി. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പൊന്നപ്പൻ, കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.