പൂത്തോട്ട: ആട്ടുവെളിയിൽ കുട്ടി ഗോപാലൻ (87) നിര്യാതനായി. ഭാര്യ: ലീലാ ഗോപാലൻ. മക്കൾ: രമണി, ബാബു എ.ജി., സാബു എ.ജി. മരുമക്കൾ: പരേതനായ പ്രതാപൻ, രാഗിണി, മിനി.