തൃക്കാക്കര: തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വി.പി .ആർ. അനുസ്മരണ സമ്മേളനം പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈദ്യുതി വകുപ്പ് ഓംബുഡ്‌സ്‌മാനും സാംസ്കാരിക കേന്ദ്രം പ്രസിഡന്റുമായ എ.സി.കെ നായർ അദ്ധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ എം.സി. ദിലീപ്കുമാർ,ഹേമ മനോഹരൻ,പോൾ മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു