rahul
രാഹുൽ

ആലുവ: ബൈക്ക് സ്റ്റാൻഡിന്റെ ഒടിവ് വെൽഡിംഗ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര നെടുങ്ങാട്ടിൽ വീട്ടിൽ രാമന്റെ മകൻ രാഹുൽ (24) ആണ് മരിച്ചത്. മികച്ച ഫുട്ബാൾ കളിക്കാരനും നിലവിലെ മിസ്റ്റർ എറണാകുളം റണ്ണറപ്പുമായിരുന്നു. അമ്മ: ശാന്ത. സഹോദരൻ: രാജേഷ്.