കുറുപ്പംപടി: വേങ്ങൂർ പാണ്ടിക്കാട് പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: പീറ്റർ , ലൗലി , മേഴ്സി, സുജ. മരുമക്കൾ: ചിന്നമ്മ, രാജൻ, അവറാച്ചൻ, വർഗീസ്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വേങ്ങൂർ മാർ കൗമ പള്ളിയിൽ.