കല്ലൂർക്കാട്: മംഗലത്ത് എം.കെ വിജയൻ (68 - എസ്.എൻ.ഡി.പി കല്ലൂർക്കാട് ശാഖാ മുൻ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് സഹോദരൻ ഗോപിനാഥന്റെ വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: സുമേഷ്, സൗമ്യ. മരുമക്കൾ: രഞ്ജിനി, രാജു.