thresiya-83
ത്രേസ്യാ

അങ്കമാലി: തുറവൂർ ഡയറികവല മുളവരിക്കൽ പരേതനായ ചാക്കുവിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി, ആന്റു, ജോയി (എയ്ഞ്ചൽ കൺസ്ട്രക്ഷൻ, തുറവൂർ). മരുക്കൾ: ഫ്രാൻസിസ്, മേരി, ഷിജി.