മരട്: തോമസ്‌പുരം വെമ്പുള്ളി ജോയിയുടെ ഭാര്യ റോസിലി (57) നിര്യാതയായി. മക്കൾ: നിക്ലാവോസ് ബ്രൗൺ, സേവ്യർ ഹവീല പിഷോൺ. മരുമക്കൾ: വോൾഗ സണ്ണി, മേരി സാൻട്ര.