പൂക്കാട്ടുപടി: പരിസ്ഥിതിദിനത്തിൽ അംഗങ്ങൾക്കും വായനക്കാർക്കും വള്ളത്തോൾ സ്മാരക വായനശാല വൃക്ഷത്തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, പി.കെ. ജിനീഷ്, സി.ജി. ദിനേശ്, മഹേഷ് മാളേയ്ക്കപ്പടി എന്നിവർ സംസാരിച്ചു.