ദ്വിദിന കേരള സന്ദർശനത്തിന്റെ ഭാഗമായി പനമ്പള്ളി നഗർ എം.പി.ഡി.ഇ.എ ഓഫീസിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തശേഷം പുറത്തേക്ക് വരുന്ന കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ.