v-m-johny-59

പിറമാടം: കടുവാക്കാട്ട് വി.എം. ജോണി (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി. മക്കൾ: സെബാസ്റ്റ്യൻ, സോണിയ, സാലിയ.