pamela-joyce-faria-58

കൊച്ചി: ഇടപ്പള്ളി പതാരശേരി വീട്ടിൽ ജോസഫ് മെർവിൻ ഫരിയയുടെ (റിട്ട. അസി. ജനറൽ മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്) ഭാര്യ പാമില ജോയ്‌സ് ഫരിയ (58 - റിട്ട. അസി. മാനേജർ, ചോയ്‌സ് ഗ്രൂപ്പ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എറണാകുളം സെമിത്തേരി മുക്കിലുള്ള ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻഡ്രിയ, ജെന്നിഫർ. മരുമകൻ: സൂരജ് സാംസൺ.