കോലഞ്ചേരി: മാമല എസ്. എൻ.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റാലിയും ബോധവത്കരണ ക്ലാസും നടത്തി. ഹെഡ്മിസ്ട്രസ് സിന്ധു രാഘവൻ, മാനേജ്മെന്റ് പ്രതിനിധി രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.