പെരുമ്പാവൂർ: വാഴക്കുളം വായനശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരേയൊരു ഭൂമി സംവാദവും ഹൈസ്‌കൂൾ കുട്ടികൾക്കുള്ള ക്വിസ് മത്സരവും നടന്നു. 24പേർ പങ്കെടുത്തു. കടവിൽ ബഷീർ,എം.എസ്.വിഷ്ണു, മുഹമ്മദലി, കുഞ്ഞുമുഹമ്മദ്, ബാബുഎന്നിവർ സംസാരിച്ചു.