thankachan-63

മുളന്തുരുത്തി: വട്ടുക്കുന്ന് തോപ്പിൽവീട്ടിൽ തങ്കച്ചൻ ടി.ജെ. (63) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11ന് മുളന്തുരുത്തി മാർത്തോമൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സീന, സിന്റോ. മരുമകൻ: നിധിൻ.