കൊച്ചി: ജില്ലയിൽ 126 റേഷൻകടകൾകൂടി തുടങ്ങും. നടത്താൻ താത്പര്യമുള്ള എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. ജൂലായ് 5നകം അപേക്ഷിക്കണം.
എറണാകുളം സിറ്റി: 26
കൊച്ചി സിറ്റി: 16
കൊച്ചി: 4
കണയന്നൂർ: 31
ആലുവ: 12
വടക്കൻ പറവൂർ: 10
കുന്നത്തുനാട്: 8
കോതമംഗലം: 7
മൂവാറ്റുപുഴ: 13
വിവരങ്ങൾക്ക്: 0484- 2422251, 2423358, 9188527321.