ചേരാനല്ലൂർ സെക്ഷൻ: ഷാപ്പുപടി, ചിറ്റൂർ ഫെറി, തനിമ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ.
ഇടപ്പള്ളി സെക്ഷൻ: എളമക്കര പുന്നചുവട്, കാരാമ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ചോറ്റാനിക്കര സെക്ഷൻ: തിരുവാകുളം പഞ്ചായത്ത്, കേശവൻ പടി, ഭാവൻസ് പരിസരം, ചിത്രാഞ്ജലി, ആയുർവേദം, സെമിനാരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: തമ്മനം പുല്ലേപ്പടി റോഡ്, ഫെലിക്‌സ് റോഡ് ,ഗാന്ധിജയന്തി റോഡ് ,മെയ് ഫസ്റ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ: ഒബ്‌റോൺമാൾ, ജയരാജ്,മേൽത്തറ, പൊക്കാളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
വൈറ്റില സെക്ഷൻ: ചെട്ടിത്തറ ട്രാൻഫോമർ, റിലയൻസ്, അമ്പേലിപ്പാടം, കുഞ്ഞൻഭാവ ,കോൺവെന്റ് റോഡ്, പുന്നുരുത്തി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.