പറവൂർ: ചെട്ടിക്കാട് കുറുപ്പശേരിൽ അന്നം ജോസഫ് (93) നിര്യാതയായി. മക്കൾ: ഷൈനി, ബെന്നി, ഷിനി. മരുമക്കൾ: വിൻസൺ, ജോളി, സേവ്യർ.