മൂവാറ്റുപുഴ: മുവാറ്റുപുഴ താലൂക്കിൽ ഒഴിവുള്ള 13 റേഷൻ കടകൾ സ്ഥിരമായി നടത്തുന്നതിന് ജില്ലാ സപ്ളൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു. ജൂലായ് 07വൈകിട്ട് 3.00 വരെ അപേക്ഷ സമർപ്പിക്കാം.