thomas-mathew-79

കോതമംഗലം: ശോഭനപ്പടി മൈലാടൂർ തോമസ് മാത്യു (അപ്പച്ചൻ - 79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൊടുപുഴ വെള്ളിയാമറ്റം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: അഡ്വ. സിബി തോമസ്, സോണി, സിന്റ. മരുമക്കൾ: സുമ ജോൺ, ഫ്രാൻസിസ്, ജെറീഷ് തോമസ്.