davaki-98

കോതമംഗലം: വെറ്റിലപ്പാറ അമ്പാട്ട് പരേതനായ രാമന്റെ ഭാര്യ ദേവകി (98) നിര്യാതയായി. മക്കൾ: എ.ആർ. ദിവാകരൻ (റിട്ട. എച്ച്.എസ്.എ), വിശ്വനാഥൻ, ഗോപാലകൃഷ്ണൻ, മുരളീധരൻ, സത്യൻ, എ.ആർ. വിലാസിനി (റിട്ട. ഹെഡ്‌മിസ്ട്രസ്), വിജയമ്മ എ.ആർ, രത്‌നകുമാരി (റിട്ട. മുനിസിപ്പൽ സൂപ്രണ്ട്). മരുമക്കൾ: ചെറുവട്ടൂർ നാരായണൻ (കെ.എസ്. എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ്), തമ്പാൻ, ബോസ്, പരേതയായ കനകമ്മ, കുമാരി, വത്സല, സുജ, ഷീബ.