somadas-92

കരുമാല്ലൂർ: ആലങ്ങാട് കൊങ്ങോർപ്പിള്ളി കാളിശേരിവീട്ടിൽ സോമദാസ് (ആർജൻ - 92 റിട്ട. എഫ്.എ.സി.ടി) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: സുമ (റിട്ട.അദ്ധ്യാപിക, സെന്റ് ഫിലോമിനാസ് ഹൈസ്‌കൂൾ, കൂനമ്മാവ്), ബിന്ദു (അദ്ധ്യാപിക, എസ്.എൻ ഹൈസ്‌കൂൾ പറവൂർ). മരുമക്കൾ: സുധി (റിട്ട.ഡവലപ്പ്‌മെന്റ് ഓഫീസർ റബർബോർഡ്), രാജൻ (ബിസിനസ്)