t

തൃപ്പൂണിത്തുറ: എരൂർ (വെസ്റ്റ്) മഞ്ഞേലിപ്പാടം റോയൽ പാലസ് അപ്പാർട്ടുമെന്റിൽ പരേതനായ അരവിന്ദാക്ഷമേനോന്റെ മകൻ മാധവ് എ. മേനോൻ (49) നിര്യാതനായി. ഭാര്യ: റാണിമേനോൻ. മകൻ: ആദിത്യ മേനോൻ. അമ്മ: അംബികമേനോൻ. സഹോദരൻ: ചന്ദ്രചൂഢമേനോൻ.