ചോറ്റാനിക്കര സെക്ഷൻ: പറപ്പിളളി റോഡ്, ചങ്ങംപ്പുത, പുതിയറോഡ് ജംഗ്ഷൻ, കരിങ്ങാച്ചിറ ജംഗ്ഷൻ, വൈ എം സി എ പരിസരം, വാട്ടർ അതോറിറ്റി, പെരുന്നിനാക്കുളം, കൈപ്പൻഞ്ചേരി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.
വൈറ്റില സെക്ഷൻ: ചെട്ടിത്തറ ട്രാൻഫോമർ, റിലയൻസ്, അമ്പേലിപ്പാടം, കുഞ്ഞൻഭാവ, കോൺവെന്റ് റോഡ്, പുന്നുരുത്തി, ഭുവനേശ്വർ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്ഷൻ: കീഴവന ജംഗ്ഷൻ മുതൽ റെയിൽവേ ഗേറ്റ് വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
പാലാരിവട്ടം സെക്ഷൻ: മമത നഗർ പരിസരങ്ങളിലും, ഇടപ്പള്ളി മൈലാളം ക്ഷേത്രത്തിന്റെ പിൻഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.