കോലഞ്ചേരി : പട്ടിമറ്റം ജയഭാരത് വായനശാലയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ പ്രസിഡന്റ് വി.ആർ . അശോകനെ അനുസ്മരിച്ചു. പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ടി. എ. ഇബ്രാഹിം, ചെങ്ങര വായനശാലാപ്രസിഡന്റ് പി.എൻ .സുരേഷ്ബാബു, സി. കെ. അയ്യപ്പൻ കുട്ടി, ബാബു സെയ്താലി, എ. പി. കുഞ്ഞുമുഹമ്മദ്, കെ.എം. പരീത് പിള്ള ,ഷൈജ അനിൽ, ശ്യാമളാ സുരേഷ്, സുരേഷ്ബാബു, പ്രൊഫ. വർക്കി പട്ടിമറ്റം,അനീഷ് കുര്യാക്കോസ്, ടി.വി. യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.