rathanan-charamam

പറവൂർ: മടപ്ലാതുരുത്ത് അമ്മാഞ്ചേരിൽ രത്നൻ (66) നിര്യാതനായി. ഭാര്യ: ബീന രത്നൻ (ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വടക്കേക്കര ഗ്രാമപഞ്ചായത്ത്.) മകൾ: രൂപ. മരുമകൻ: അനിൽകുമാർ.