krishnan

വൈപ്പിൻ: റൂബി കമ്പനിക്കടുത്ത് മാവുങ്കപ്പറമ്പിൽ കൃഷ്ണൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: വിജിത, അജിത. മരുമക്കൾ: പ്രസാദ്, മനോജ്.