kochu-beevi-77

ചൊവ്വര: കൊണ്ടോട്ടി ബലിപ്പറമ്പിൽ പരേതനായ യൂസഫിന്റെ ഭാര്യ കൊച്ചുബീവി (77) നിര്യാതയായി. മക്കൾ: അബ്ദുൾ സലാം, ബഷീർ, ഹിദായത്ത്, നജ്മ, അസ്മ. മരുമക്കൾ: ഷീബ, സാജിത, റഷീദ, മെഹബൂബ്, നൗഷാദ്.